ഡല്‍ഹിക്ക് രണ്ടാം ജയം
പുണെ> രണ്ടു ജയവുമായി കുതിച്ച പുണെ എഫ്സിക്ക് ഡല്‍ഹി ഡൈനാമോസ് കടിഞ്ഞാണിട്ടു. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഡല്‍ഹിയുടെ ജയം.
ഇതോടെ ആറു പോയിന്റുമായി ഡല്‍ഹി പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തി.
തോറ്റെങ്കിലും മികച്ച ഗോള്‍വ്യത്യാസത്തിന്റെ ബലത്തില്‍ പുണെ രണ്ടാം സ്ഥാനത്ത് തുടര്‍ന്നു. ഒമാനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം കഴിഞ്ഞെത്തിയ റോബിന്‍ സിങ്ങിലൂടെ തുടക്കത്തിലേ മുന്നിലെത്തിയ ഡല്‍ഹി പരിക്കുസമയത്ത് റിച്ചാര്‍ഡ് ഗാദ്സെയിലൂടെ ജയമുറപ്പിച്ചു. പരിക്കുസമയത്തുതന്നെയായിരുന്നു പുണെയുടെ ആശ്വാസഗോള്‍ വന്നത്. കാലു ഉച്ചെ ലക്ഷ്യംകണ്ടു. മുനയൊടിഞ്ഞ ആക്രമണവുമായി ഡല്‍ഹിയുടെ കടുത്ത പ്രതിരോധത്തെ നേരിടാനെത്തിയ പുണെയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. ആകെ അഞ്ചു മാറ്റവുമായി അവര്‍ ഇറങ്ങി. മുന്നേറ്റത്തില്‍ ടുങ്കായ് സാന്‍ലിയും അഡ്രിയാന്‍ മുട്ടുവും ഒരേസമയം പുറത്തിരുന്നത് പുണെയെ ബാധിച്ചു. പകരക്കാരനായി സാന്‍ലി വന്നതോടെയാണ് അവരുടെ മുന്നേറ്റങ്ങള്‍ക്ക് അല്‍പ്പം ജീവന്‍വച്ചത്.
പ്രതിരോധം തളര്‍ന്ന മട്ടായിരുന്നു.ഫ്ളോറന്റ് മലൂദയെയും റോബിന്‍ സിങ്ങിനെയും മുന്‍നിര്‍ത്തി ആക്രമണം നെയ്ത ഡല്‍ഹി വേഗത്തില്‍ പുണെ ഗോള്‍മുഖം കീഴടക്കി. ആറാം മിനിറ്റില്‍ത്തന്നെ റോബിന്റെ കാലില്‍നിന്ന് വല ലാക്കാക്കി പന്തു കുതിച്ചു. പക്ഷേ, വലയ്ക്കുള്ളില്‍ കടന്നില്ല. 23-ാംമിനിറ്റില്‍ റോബിന്‍ ലക്ഷ്യംകണ്ടു. വലതുവശത്തുനിന്നുള്ള മലൂദയുടെ കോര്‍ണറില്‍ റോബിന്‍ സമര്‍ഥമായി തല വച്ചു. പുണെ പ്രതിരോധതാരം രാവണന്റെ പിഴവായിരുന്നു റോബിന് അവസരമൊരുക്കിയത്. രാവണന്‍ ഡല്‍ഹി താരത്തിനെ തടയാന്‍ ശ്രമിച്ചതേയില്ല. ഇടവേളകഴിഞ്ഞും ഡല്‍ഹിതന്നെ ആധിപത്യം കാട്ടി. മലൂദയും റോബിനും ചേര്‍ന്നുള്ള മുന്നേറ്റം കുതിച്ചുകയറിയപ്പോള്‍ ജോണ്‍ അര്‍ണെ റീസെയുടെ നേതൃത്വത്തിലുള്ള പ്രതിരോധം പുണെയ്ക്ക് ഒരു പഴതും നല്‍കിയില്ല. അവസാനിമിഷം ഡോസ് സാന്റോസിനെ മാറ്റി കാര്‍ലോസ് ഗാദ്സെയെ ഇറക്കി. പിന്നാലെ ഗോളും പിറന്നു. ഇതിനിടെ സാന്‍ലിയുടെ ഗോള്‍ ശ്രമം നേരിയവ്യത്യാസത്തില്‍ പുറത്തേക്കുപോയി. ഒടുവില്‍ യൂഗിന്‍സണ്‍ ലിങ്ദോയുടെ ക്രോസില്‍ ഉച്ചെ പുണെയുടെ ആശ്വാസംകുറിച്ചു. ഇന്നു നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്സി ചെന്നൈയിന്‍ എഫ്സിയെ നേരിടും. മൂന്നു കളിയില്‍ ഒരു ജയം മാത്രമുള്ള ചെന്നൈ ആറാം സ്ഥാനത്താണ്. രണ്ടു കളിയില്‍ ഒരു പോയിന്റുമായി മുംബൈ ഏഴാമതും.
ImÀtemknsâ {]Xntcm[X{´w
]q\: tdm_Àt«m ImÀtemknsâ {]Xntcm[X{´w hnPbn¨ aÕc¯n H¶ns\Xntc cWvSp tKmfn\v ]q\ F^vknsb ]cmPbs¸Sp¯n UÂln ssU\mtamkv XpSÀ¨bmb cWvSmw PbamtLmjn¨p. 23þmw an\nän C´y³ Xmcw tdm_n³ knwKv slUdneqsS kz´am¡nb tKmfn ]nSn¨pXq§nb UÂln cWvSmw ]IpXnbpsS C©pdn kab¯v dn¨mÀUv KmUvskbneqsS eoUpbÀ¯n. F¶mÂ, sXm«Sp¯ \nanj¯n Imfp Ds¨bneqsS ]q\ tKmÄ aS¡nsb¦nepw kabw Gsd sshInbncp¶p.
41 e£w cq]bv¡p UÂln kz´am¡nb A\kv FSs¯mSnI F¶ aebmfn {]Xntcm[ Xmc¯nsâ {]IS\hpw UÂlnbpsS hnPb¯n \nÀWmbIambn. hnPbt¯msS aq¶p IfnIfnÂ\n¶v Bdp t]mbnâpÅ UÂln aq¶mw Øm\t¯¡p IpXns¨¯n. aq¶p IfnIfnÂ\n¶v Ggp t]mbnâpÅ AXveänt¡m Un tIm¡¯ H¶maXpw Bdp t]mbnâpÅ ]q\ cWvSmaXpamWv.
aebmfnbmb kt´mjvIpamÀ d^dnbmb aÕc¯n kz´w ssaXm\¯v anI¨ t^manepÅ ]q\bpsS hnPbambncp¶p Ghcpw {]Xo£n¨Xv. F¶mÂ, apt¶ä\ncbn C´y³ Xmcw tdm_n³knwKnsâ aS§nhchv henb Cw]mÎv DWvSm¡n. ]q\bpsS apt¶ät¯msSbmWv aÕcw Bcw`n¨Xv 11þmw an\nän Pm¡nNµnsâ DPze tjm«v UÂln tKmfn ssI¸nSnbnsemXp¡n. B{IaWhpw {]Xym{IaWhpambn NqSp]nSn¨ aÕc¯n HSphn 23þmw an\nän UÂln eoUv kz´am¡n. UÂln¡v A\pIqeambn e`n¨ tImÀWdnÂ\n¶mWv tKmÄ ]nd¶Xv. ^vtfmdâv aeqZsbSp¯ In¡v amÀ¡v sN¿s¸SmsX\n¶ tdm_n³ knwKnsâ Xebnte¡v. tdm_n³ ]´v hebnem¡m³ A[nIw hnbÀt¡WvSnh¶nÃ. tdm_n³knwKv BZyambmWv Cu kokWn Ifn¡p¶Xv. BZy aÕc¯n¯s¶ tKmfpw t\Sn.
tKmÄ t\Snbtijw {]Xntcm[¯nte¡p henª UÂln ]q\bpsS apt¶ä§sf kaÀYambn {]Xntcm[n¨p. aebmfn Xmcw A\knsâ {]IS\w hfsc \nÀWmbIambn.
cWvSmw ]IpXnbnepw UÂln eoUn ISn¨pXq§m\mWv {ian¨Xv. CXn\nsS UÂln¡v AÀlambncp¶ Hcp s]\mÂän d^dn \ntj[n¨p. HSphn ImÀtemknsâ X{´w ^en¨p. \nÝnX kabw ]qÀ¯mbmIpt¼mÄ UÂln 1þ0\p ap¶nÂ. Bdp an\nämWv d^dn kt´mjv C©pdn kabw A\phZn¨Xv. CXp tdm_Àt«m ImÀtemkns\ Atemkcs¸Sp¯n. ]q\ Sow H¶S¦w UÂln t_mIvkn B{IaWw Agn¨phn«p.
CXn\nsS \S¶ IuWvSÀ Aäm¡nemWv UÂlnbpsS cWvSmw tKmÄ ]nd¶Xv. CSXp hnwKneqsS IpXn¨ {_ko Xmcw hn\nknbkv \ÂInb t{Imkn UÂln \mbI³ KmUvsk tKmÄ kz´am¡n. At¸mtg¡pw kabw Ahkm\n¨ncp¶p. F¶mÂ, Hcp an\näpIqSn aÕcw XpScm\pÅ d^dnbpsS Xocpam\w hnhmZambn. Cu L«¯n ]q\ X§fpsS BZytKmÄ kz´am¡n. bqPn³k¬ enwKvtZmbpsS ]mknÂ\n¶mbncp¶p tKmÄ. CtXmsS aÕcw Ahkm\n¡pIbpw sNbvXp.




No comments:
Post a Comment