നേവി മുംബൈ ∙ ആർത്തിരമ്പുന്ന മുംബൈ ആരാധകരുടെ 'കമോൺ മുംബൈ' ആർപ്പുവിളികൾ ആക്രമണതാളമാക്കി ആഞ്ഞടിച്ച മുംബൈയ്ക്ക് ഇന്ത്യൻ ഫുട്ബോൾ നായകൻ സുനിൽ ചേത്രിയിലൂടെ ഇരട്ടഗോളിൽ സീസണിലെ ആദ്യജയം. 13, 74 മിനിട്ടുകളിലാണു സുനിൽ ചേത്രി ഗോളുകൾ നേടിയത്. സ്കോർ: മുംബൈ - 2, ഡൽഹി - 0.
കളി തുടങ്ങി ആദ്യമിനിട്ടു മുതൽ വളരെ ആവേശകരമായിരുന്നു മത്സരം. ആദ്യ പത്തു മിനിട്ടിനുള്ളിൽ തന്നെ മുംബൈ തങ്ങളുടെ ലക്ഷ്യം വ്യക്തമാക്കി ഡൽഹി ഗോൾമുഖത്ത് നിരന്തര ആക്രമണം അഴിച്ചുവിട്ടു. പക്ഷേ ആദ്യഫലം ലഭിച്ചത് 13 ാം മിനിട്ടിൽ. സോണി നോർദെ നടത്തിയ മുന്നേറ്റമാണു ഗോളിൽ കലാശിച്ചത്. ഇടതു വശത്തു കൂടെ അതിവേഗം പന്തുമായി ഡൽഹി ഗോൾമുഖത്തെത്തിയ നോർദെ വലതുവശം ചേർന്നു മുന്നേറുകയായിരുന്ന ചേത്രിക്കു ക്രോസ് നൽകി. ചേത്രിയുടെ ഷോട്ട് പിഴച്ചില്ല. ഡൽഹി ഗോളിയെ നിഷ്പ്രഭനാക്കി പന്തു വലയുടെ മൂലയിൽ തുളച്ചു കയറി. സ്കോർ മുംബൈ -1, ഡൽഹി - 0.
ഗോൾ വീണതിനു ശേഷം വർധിത വീര്യത്തോടെ മുംബൈ പോരാടിയെങ്കിലും ആദ്യപകുതിയിൽ തുടർന്നു ഗോളുകളൊന്നും നേടാനായില്ല. ഇടയ്ക്ക് സോണി നോർദെ ഒന്നു രണ്ടു മികച്ച മുന്നേറ്റങ്ങൾ നടത്തി ആവേശം വിതറിയെങ്കിലും ഗോൾ നേടുന്നതിൽ പരാജയപ്പെട്ടുതോടെ ഒരു ഗോളിന്റെ ലീഡിൽ ആദ്യ പകുതി അവസാനിച്ചു. സ്കോർ മുംബൈ -1, ഡൽഹി - 0.
രണ്ടാം പകുതിയിൽ 74 ാം മിനിട്ടിലാണു രണ്ടാം ഗോൾ പിറന്നത്. സോണി നോർദെ ഡെയ്ഞ്ചർ എൻഡിൽ നിന്നു നൽകിയ ക്രോസ് പാസ് അനായാസമായി പോസ്റ്റിലേയ്ക്കു തട്ടിയിടുക മാത്രമേ ചേത്രിക്കു ചെയ്യേണ്ടിയിരുന്നുള്ളു. സ്കോർ മുംബൈ - 2, ഡൽഹി - 0.
ഒമ്പതാം മിനിട്ടിൽ കളിയിലെ ആദ്യ മഞ്ഞക്കാർഡ് പിറന്ന മത്സരത്തിൽ ആകെ പിറന്നത് 10 മഞ്ഞക്കാർഡുകൾ. പത്തിൽ ഏഴു മഞ്ഞക്കാർഡും വഴങ്ങിയതു മുംബൈ താരങ്ങൾ. മുംബൈ താരം ബസ്റ്റോസ് ആദ്യ മഞ്ഞക്കാർഡ് കണ്ടു. കളിയിലെ ആദ്യ മഞ്ഞക്കാർഡ് ലഭിച്ചത്. ബസ്റ്റോസിനു പുറമെ അഗുയ്‌ലെറ, ചേത്രി, സീമോവ്സ്, ഓഡിയ, സുബാഷ്, ശിരോദ്കർ എന്നിവരും മഞ്ഞക്കാർഡു കണ്ടു. ഡൽഹിയുടെ ചീക്കോ, സൗവിക്, മൾഡർ എന്നിവരാണു മഞ്ഞക്കാർഡ് കണ്ടത്. ഒമ്പതാം മിനിട്ടിൽ കളിയിലെ ആദ്യ മഞ്ഞക്കാർഡ് പിറന്ന മത്സരത്തിൽ ആകെ പിറന്നത് 10 മഞ്ഞക്കാർഡുകൾ. പത്തിൽ ഏഴു മഞ്ഞക്കാർഡും വഴങ്ങിയതു മുംബൈ താരങ്ങൾ. മുംബൈ താരം ബസ്റ്റോസ് ആദ്യ മഞ്ഞക്കാർഡ് കണ്ടു. കളിയിലെ ആദ്യ മഞ്ഞക്കാർഡ് ലഭിച്ചത്. ബസ്റ്റോസിനു പുറമെ അഗുയ്‌ലെറ, ചേത്രി, സീമോവ്സ്, ഓഡിയ, സുബാഷ്, ശിരോദ്കർ എന്നിവരും മഞ്ഞക്കാർഡു കണ്ടു. ഡൽഹിയുടെ ചീക്കോ, സൗവിക്, മൾഡർ എന്നിവരാണു മഞ്ഞക്കാർഡ് കണ്ടത്.
വിജയത്തോടെ മുംബൈ നോർത്ത് ഈസ്റ്റിനെ പിന്തള്ളി ഏഴാം സ്ഥാനത്തേയ്ക്കുയർന്നു. നാലു മത്സരങ്ങളിൽ നിന്നായി ഒരു ജയം, ഒരു സമനില, രണ്ടു തോൽവി അടക്കം 4 പോയിന്റാണു മുംബൈക്കുള്ളത്. തോറ്റെങ്കിലും ഡൽഹി രണ്ടാം സ്ഥാനം നിലനിർത്തി. അഞ്ചു മത്സരങ്ങളിൽ നിന്നു മൂന്നു ജയവും രണ്ടു തോൽവിയുമായി ഒമ്പതു പോയിന്റാണു ഡൽഹിക്കുള്ളത്. നാലു മത്സരങ്ങളിൽ നിന്നു മൂന്നു വിജയവും ഒരു തോൽവിയുമടക്കം ഒമ്പതു പോയിന്റുള്ള പുണെയാണ് പോയിന്റു പട്ടികയിൽ ഒന്നാമത്. ഗോൾ ശരാശരിയിലാണു പുണെ ഡൽഹിയെ പിന്തള്ളി ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.
CHHETRI13'
CHHETRI74'

Sunil Chhetri struck a brace as Mumbai City FC put it across Delhi Dynamos 2-0 to register their first win in the Hero Indian Super League on Wednesday.
ISL 2015 POINTS TABLE
| ||||
NO
|
TEAMS
|
M
|
GD
|
PTS
|
1
|
FC Pune City
|
4
|
3
|
9
|
2
|
Delhi Dynamos
|
5
|
-1
|
9
|
3
|
Atletico de Kolkata
|
4
|
1
|
7
|
4
|
FC Goa
|
4
|
0
|
7
|
5
|
Chennaiyin FC
|
5
|
2
|
6
|
6
|
Kerala Blasters
|
4
|
0
|
4
|
7
|
Mumbai City FC
|
4
|
-2
|
4
|
8
|
NorthEast United FC
|
4
|
-3
|
3
|
* Undated after Match 17 MCFC v DDFC
| ||||
Match awards:
Club Award: Mumbai City FC
Swift Moment of the Match: Florent Malouda (Delhi Dynamos FC)
Amul Fittest Player of the Match: Darren O’Dea (Mumbai City FC)
ISL Emerging Player of the Match: Anas Edathodika (Delhi Dynamos FC)
Hewlett-Packard Transfer of the Match: Sony Norde (Mumbai City FC)
Hero of the Match: Sunil Chhetri (Mumbai City FC
Going into this game, Mumbai City were the only team not to win any game and were placed at the bottom of the pool. But Nicolas Anelka’s side struck rich form with goals in either half from the India captain.
Assistant coach Oscar Bruzon had described the situation as ‘alarming’ for his team and marquee coach Anelka responded with five changes to shake things up.
Playing at home at the DY Patil Stadium, Mumbai City were positive right from the start and surged ahead in the 13th minute. Cristian Bustos dispossessed Hans Mulder in the middle and found the dangerous Sony Norde. The Haitian midfielder cut inside and shot but his attempt was blocked by Delhi defender Anas Edathodika. The ball, however, fell nicely for Chhetri who made no mistake.
Delhi had a couple of chances to restore parity with Robin Singh in the forefront but it were Mumbai City and Norde who were calling the shots. Norde at first danced his way and crossed where Riise cleared the dangerous ball and another free-kick was palmed away by Delhi goalkeeper Toni Doblas.
In the second session, Delhi Dynamos tried to claw their way back into the game but Mumbai were resolute.
Subhash Singh had hit the crossbar when he shot from the distance and Norde himself could not believe his eyes when he trapped a brilliant overhead ball from Chhetri but could not beat the rival goalkeeper in a one-on-one situation in the 70th minute.
Mumbai were, however, not to be denied their insurance goal. This time, again, it was Norde who was the architect as he capitalised on a weak clearance, side-stepped his marker and then crossed the ball just in front of the goal where an unmarked Chhetri finished with a simple tap.
In the final minute of play, Robin Singh saw his header off a good delivery from Florent Malouda brush the crossbar and sail out of play. This was clearly Mumbai’s night.

No comments:
Post a Comment