ഇരട്ട പെനൽറ്റി ഗോളിൽ ചെന്നൈയിനെ വീഴ്ത്തി എഫ്സി ഗോവ ഒന്നാമത്; ഖബ്രയ്ക്ക് രണ്ടാം ചുവപ്പു കാർഡ്
ചെന്നൈ∙ ഇരട്ട പെനൽറ്റി ഗോളിൽ ചെന്നൈയിൻ എഫ്സിയെ അവരുടെ തട്ടകത്തിൽ വീഴ്ത്തി സിക്കോയുടെ എഫ്സി ഗോവ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ പോയിന്റ് പട്ടികയിൽ ഒന്നാമത്. പോയിന്റ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാർ കണ്ടുമുട്ടിയ മൽസരം പ്രതീക്ഷിച്ച ആവേശം ഉയർത്തിയില്ലെങ്കിലും രണ്ടാം പകുതിയിൽ എഫ്സി ഗോവയ്ക്ക് അനുകൂലമായി വിധിക്കപ്പെട്ട രണ്ട് പെനൽറ്റികളാണ് മൽസരഫലം നിർണയിച്ചത്. കിക്കെടുത്ത ലിയോ മൗറ (64-ാം മിനിറ്റ്), ജൊനാഥൻ ലൂക്ക (78) എന്നിവർ പിഴവുകളില്ലാതെ ലക്ഷ്യം കണ്ടതോടെ ഹോം മൈതാനത്ത് ചെന്നൈയിന് തോൽവി. മലയാളിയായ സന്തോഷ് കുമാറാണ് മൽസരം നിയന്ത്രിച്ചത്. ഇന്ത്യൻ ടീം നായകൻ മഹേന്ദ്ര സിങ് ധോണിയും ചെന്നൈയിന് പിന്തുണയുമായി സ്റ്റേഡിയത്തിലെത്തിയിരുന്നു.
അതിനിടെ, കളിയുടെ അന്ത്യനിമിഷങ്ങളിൽ ലിയോ മൗറയെ അപകടകരമായവിധത്തിൽ ഫൗൾ ചെയ്ത ചെന്നൈയിന്റെ ഇന്ത്യൻ താരം ഖബ്ര ടൂർണമെന്റിലെ രണ്ടാം ചുവപ്പുകാർഡ് കണ്ടു പുറത്തുപോയി. താരതമ്യേന വിരസമായ ആദ്യപകുതിക്ക് ശേഷമായിരുന്നു ഇരു ഗോളുകളും. ബോക്സിന് മുന്നിൽ നിന്നു ലഭിച്ച മികച്ചൊരു അവസരം ടൂർണമെന്റിൽ സുനിൽ ഛേത്രിക്കൊപ്പം ടോപ്സ്കോററായ സ്റ്റീവൻ മെൻഡോസ പാഴാക്കിയത് മാത്രമായിരുന്നു മൽസരത്തിൽ ഉണർവുണ്ടാക്കിയ നിമിഷം. പോസ്റ്റിന്റെ ഇടത്തേമൂല ലക്ഷ്യമാക്കി മെൻഡോസ തൊടുത്ത ഷോട്ട് പക്ഷേ പോസ്റ്റിലുരുമ്മി പുറത്തുപോയി.
രണ്ടാം പകുതിയുടെ 64-ാം മിനിറ്റിൽത്തന്നെ ഗോവ മുന്നിലെത്തി. ചെന്നൈയിൻ ബോക്സിനുള്ളിൽ ഷോട്ടിന് ശ്രമിച്ച റാഫേൽ കൊയിലോയെ ബർനാർഡ് മെൻഡി വീഴ്ത്തിയതിനായിരുന്നു പെനല്‍റ്റി. കഴിഞ്ഞ മൽസരത്തിൽ ബ്ലാസ്റ്റേഴ്സ് താരം ഹോസു പ്രീറ്റോയുടെ സ്പോട് കിക്ക് തടുത്ത കരൺജിത്തിന് യാതൊരു അവസരവും നൽകാതെ ലിയോ മൗറ പന്ത് ചെന്നൈയിൻ വലയിലാക്കി. സ്കോർ 1-0.
78-ാം മിനിറ്റിൽ സന്ദർശകർ ലീഡ് വർധിപ്പിച്ചു. ഇത്തവണയും ഗോളെത്തിയത് പെനൽറ്റിയിൽനിന്ന്. ഗോളിന് കാരണക്കാരനായത് റാഫേൽ കൊയിലോയും. ചെന്നൈയിൻ ബോക്സിനുള്ളിൽ ലിയോ മൗറയിൽ നിന്നും ലഭിച്ച പന്ത് ഗോളിലേക്ക് തൊടുക്കാനുള്ള കൊയിലോയുടെ ശ്രമം തടഞ്ഞ മെഹ്‍റാജുദീൻ വാഡുവിന് പിഴച്ചു. പന്ത് നേരെ കൈയിൽ തട്ടി. ചെന്നൈയിനെതിരെ രണ്ടാം പെനൽറ്റി വിധിക്കാൻ സന്തോഷ് കുമാറിന് രണ്ടാമതൊന്നുകൂടി ആലോചിക്കേണ്ടി വന്നില്ല. കിക്കെടുത്ത ജൊനാഥൻ ലൂക്ക ഇത്തവണയും കരൺജിത്തിനെ നിസഹായനാക്കി ലക്ഷ്യം കണ്ടു. സ്കോർ 2-0.
89-ാം മിനിറ്റിലായിരുന്നു ഹർമൻജോത് സിങ് ഖബ്രയുടെ രണ്ടാം ചുവപ്പു കാർഡ്. ഗോളിന് മുന്നിൽ ഷോട്ടിന് ശ്രമിച്ച ലിയോ മൗറയെ തടയാനുള്ള ശ്രമത്തിനിടെ ഓടിയെത്തിയ ഖബ്ര അപകടകരമായ വിധത്തിൽ മൗറയെ ചവിട്ടി വീഴ്ത്തുകയായിരുന്നു.
ഇരട്ട പെനാല്‍റ്റിയില്‍ ഗോവയ്ക്ക് ജയം; ലീഗില്‍ ഒന്നാമത്
കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ ഹമര്‍ജോത് സിങ് ഖബ്രയ്ക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചത് ചെന്നൈയിന് ഇരട്ട തിരിച്ചടിയായി
ചെന്നൈ: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിയ്ക്ക് എതിരായ മത്സരത്തില്‍ എഫ്‌സി ഗോവ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ചു. പെനാല്‍റ്റികളിലൂടെയാണ് ഗോവയുടെ ഇരു ഗോളുകളും പിറന്നത്. 64-ാം മിനിറ്റില്‍ ലിയോ മൗറയും 78-ാം മിനിറ്റില്‍ ജോനാഥന്‍ ലൂക്കയുമാണ് ഗോവയ്ക്കായി സ്‌കോര്‍ ചെയ്തത്.
ബോക്‌സിനകത്തേക്ക് മുന്നേറിയ റാഫേല്‍ കൊയ്‌ലോയെ ചെന്നൈയിന്‍ ഡിഫന്‍ഡര്‍ ബെര്‍നാഡ് മെന്‍ഡി ഫൗള്‍ ചെയ്തതതിനായിരുന്നു ഗോവയ്ക്ക് ആദ്യ പെനാല്‍റ്റി ലഭിച്ചത്. 15 മിനിറ്റിനുള്ള കൊയ്‌ലോയുടെ ഷോട്ട് പ്രതിരോധിക്കാനെത്തിയ മൊഹ്‌റാജുദ്ദീന്‍ വാഡുവിന്റെ കയ്യില്‍ തട്ടിയതോടെ രണ്ടാം പെനാല്‍റ്റിക്കും ഗോളിനുമുള്ള അവസരം തുറന്നു.
പിന്നീട് സ്വന്തം തട്ടകത്തില്‍ ഗോള്‍ മടക്കാനുള്ള ചെന്നൈയിന്റെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ ഹമര്‍ജോത് സിങ് ഖബ്രയ്ക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചത് അവര്‍ക്ക് ഇരട്ട തിരിച്ചടിയായി. ഷോട്ടിന് ശ്രമിച്ച മൗറയുടെ കാലില്‍ ചവിട്ടിയതിനാണ് ഖബ്രയ്ക്ക് ചുവപ്പു കാര്‍ഡ് ലഭിച്ചത്.
ജയത്തോടെ ഗോവ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. മൂന്നാം സ്ഥാനത്തായിരുന്ന ഗോവ എട്ട് കളികളില്‍ 14 പോയന്റോടെയാണ് ഒന്നാമതെത്തിയത്. പുണെയും ഗോവയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നാലാം സ്ഥാനത്തായിരുന്ന ചെന്നൈ ഒരു സ്ഥാനം താഴോട്ടിറങ്ങി അഞ്ചാമതായി.
sNss¶: kz´w ImWnIÄ¡p ap¶n ado\ Aco\bn sNss¶bn³ F^vkn¡p hoWvSpw ]cmPbw. tKmh F^vkntbmSv 4þ0sâ Fth tKmÄ hnPbw t\Snb sNss¶bn³ F^vkn GI]£obamb cWvSp tKmfn\p kz´w ssaXm\¯p ]cmPbs¸«p. arKob ^ufpIfmWv sNss¶bns\ tXm¸n¨Xv. Cc« s]\mÂän tKmfpIfmbncp¶sNss¶bpsS IYIgn¨Xv. cWvSmw ]IpXnbn entbm tamd(64), sPm\mY³(78) F¶nhcmWv tKmhbv¡mbn tKmfpIÄ t\SnbXv. hnPbt¯msS F«p aÕc§fnÂ\n¶v 14 t]mbnâpambn H¶mw Øm\t¯¡p apt¶dn. sNss¶bn\mIs« F«p aÕc§fnÂ\n¶v 10 t]mbnâpambn \memw Øm\¯pXs¶bmWv. aÕc¯nsâ 85þmw an\nän lÀa³tPymXv knwKv J{_ Nph¸pImÀUv IWvSXnt\¯pSÀ¶v 10 t]cpambmWv sNss¶bn³ Ifn¨Xv. Cu kokWn CXp cWvSmw XhWbmWv J{_ Nph¸pImÀUv ImWp¶Xv.
tKmÄ clnXamb H¶mw ]IpXn¡p tijw cWvSmw ]IpXnbn tKmh 64þmw an\nän ap¶nse¯n. ]´pambn IpXn¨ dmt^ sImbvtemsb t_mIvknÂh¨v s_ÀWmUv sa³Un ]n¶nÂ\n¶p hogv¯nbXn\mbncp¶p s]\mÂän. kvt]m«v Ins¡Sp¯ enb\mÀtUm tamdbv¡p ]ng¨nÃ. ]´v hebnÂ. A[nIw XmaknbmsX cWvSmas¯ s]\mÂänbpw ]nd¶p. sImbvtembpsS tjm«v XSbm³ {ian¨ sadmPp±o³ hmUphnsâ ssIbnemWv ]´v sImWvSXv. aebmfn d^dn kt´mjvIpamdn\v s]\mÂän hn[n¡m³ cWvSmasXm¶v BtemNnt¡WvSnh¶nÃ. sPm\mY³ eq¡ ]´v hebnem¡n.
യി
No comments:
Post a Comment